തെരുവ് നായ ശല്യം രൂക്ഷം; ഭരണകൂടങ്ങൾ നിസ്സംഗത വെടിയണം-പിഡിപി.
ഉപ്പള(www.truenewsmalayalam.com) : തെരുവ് നായ ശല്യം അതി രൂക്ഷമായ സാഹചര്യത്തിൽ ഭരണകൂടങ്ങൾ നിസംഗതകൾ വെടിഞ്ഞ് മനുഷ്യ ജീവനുകൾക്ക് സംരക്ഷണം നൽകാൻ മുന്നോട്ടുവരണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ട് മൂസ അടുക്ക അധികാരി വർഗ്ഗത്തോട് ആശ്വശ്യപ്പെട്ടു
സ്ത്രീകളും കുട്ടികളും വീട്ടിൽ നിന്നും ഇറങ്ങാൻപറ്റാത്ത അവസ്ഥയിലാണ് മദ്രസ സ്കൂൾ വിദ്യാർത്ഥികൾ ഭയ മൂലം പോകാൻ മടിക്കുന്നു സ്കൂളിലും മദ്രസയിലും ആരാധന ലയങ്ങളിൽ പോലും ഭയത്തോടെ പോകേണ്ടി വരുന്നു കാലങ്ങളായി പൊതുജനം അനുഭവിക്കുന്ന തെരുവ് നായ ശല്യത്തിൽ നിന്നും മോചനം നൽകാൻ ഇനിയെങ്കിലും ഭരണകൂടങ്ങൾ മുന്നോട്ടുവരണമെന്ന് മൂസ അടുക്ക ആവശ്യപ്പെട്ടു
Post a Comment