കാത്തിരിപ്പിന് വിരാമം:നവകേരള കർമപദ്ധതി-അർദ്രം മിഷന്റെ ഭാഗമായി അരിക്കാടി പുതുതായി നിർമിച്ച കുടുംബ ആരോഗ്യ കേന്ദ്രം ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ആരിക്കാടി. കാത്തിരിപ്പിന് വിരാമമായി. കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം നീണ്ടു പോകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം നിലനിൽക്കെ നവകേരള ...Read More