JHL

JHL

കെപി സുബൈർ മെമ്മോറിയൽ സാധുജന സഹായ സമിതി യുടെ ലോഗോ പ്രകാശനം ചെയ്തു .


 ആരിക്കാടി : (www.truenewsmalayalam.cm 10.05.2021)

ആരിക്കാടിയിലെ സാമൂഹ്യ സന്നദ്ധ സേവനരംഗത്തും ,കലാ കായിക രംഗത്തും ,ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും നിറഞ്ഞ സാന്നിദ്ധമായിരുന്ന  മർഹൂം കെപി സുബൈർ എന്ന മഹാ മനുഷ്യ സ്നേഹിയുടെ നാമധേയത്തിൽ  നിലവിൽ വന്ന കെപി സുബൈർ മെമ്മോറിയൽ സാധുജന സഹായ സമിതി യുടെ ലോഗോ പ്രകാശനം KP റിസോർട്ടിൽ വച്ച്  നടന്നു . രക്ഷാധികാര കമ്മിറ്റിഅംഗം അഷ്‌റഫ്  അരമന  കെപി സുബൈർ ന്റെ സഹോദരനും , സാമൂഹ്യ പ്രവർത്തകനും ,വ്യവസായിയുമായ കെപി മുനീറിനു നൽകികൊണ്ട് പ്രകാശനം ചെയ്തു.  റസാഖ്കോട്ടയിൽ സ്വാഗതവും, കെപി മുനീർ ,സർഫറാസ് ,അഷ്‌റഫ് അരമന സിദ്ദിഖ് മോക്മാൻ എന്നിവർ ആശംസപ്രസംഗം നടത്തി .NK ഹമ്മി നന്ദി പറഞ്ഞു.

No comments