JHL

JHL

കാല വർഷക്കെടുതി സർക്കാർ ആനുകൂല്യങ്ങൾ വൈകരുതെന്ന് പിഡിപി


മഞ്ചേശ്വരം: (www.truenewsmalayalam.com 17.05.2021)

 മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കാലവർഷക്കെടുതി മൂലം വീടും സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ നൽകാൻ അതിക്രതർ നടപടി സ്വീകരിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു കടലാക്രമണത്താൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ നല്കാനും മറ്റുള്ള നിരാശരിത്രക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിലും കാല താമസം ഉണ്ടാകരുതെന്ന് പിഡിപി നേതാക്കൾ ആവശ്യപ്പെട്ടു ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ഓൺലൈൻ വഴി നിവേദനം നൽകി മണ്ഡലത്തിലെ കാലാവർഷ കെടുതിയിൽ പെട്ട പ്രദേശങ്ങളിൽ പിഡിപി നേതാകളായ ഇബ്രാഹിം തൊക്കെ എം എ കളത്തൂർ ജാസി  അഫ്സർ  മൂസ അടുക്കം അബ്ദുൽ റഹ്മാൻ പുത്തികെ ഹനീഫ് മുഹമ്മദ്‌ ഗുഡ്ഡെ തുടങ്ങിയവർ സന്ദർശിച്ചു.

No comments