JHL

JHL

കേരളാ സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെൻറ് സംസ്ഥാന സമ്മേളനം നാളെ


കാസർകോട്: (www.truenewsmalayalam.com 22.05.2021)

നാളെ നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെൻറ് സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്ന് 25 പ്രതിനിധികൾ പങ്കെടുക്കും." പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുക " എന്ന പ്രമേയത്തിൽ നടക്കുന്ന വെർച്വൽ സമ്മേളനം വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും: മുഹമ്മദ് ബശീർ കെ.കെ അധ്യക്ഷനായിരിക്കും. റസാഖ് പാലേരി ,ഡോ.സതീഷ് കുമാർ, കെ.കെ.ബശീർ ,സി റാജുദ്ദീൻ എം.എ, അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിക്കും .

No comments