JHL

JHL

പ്രവാസിയും, ഹോട്ടൽ ഉടമയുമായ ഗഫൂർ മൈമൂൻ നഗർ അന്തരിച്ചു.

 


മൊഗ്രാൽ: (www.truenewsmalayalam.com 19.05.2021)

 പ്രവാസിയും, മൊഗ്രാൽ റഹ്മത്ത് റെസ്റ്റോറന്റ് ഉടമയുമായ മൈമൂൻ നഗർ റിസാന മൻസിലിൽ കെ പി ഗഫൂർ (55)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

കാസറഗോഡ് -മുംബൈ റൂട്ടിൽ നേരത്തെ ഓടിക്കൊണ്ടിരുന്ന  ഇമ്ദാദിയ  ട്രാൻസ്‌പോർട് ബസ്സിന്റെ നടത്തിപ്പുകാരനായും കുറെ കാലം ജോലി ചെയ്തിരുന്നു. 

മൈമൂനയാണ് ഭാര്യ.മക്കൾ :ജലീൽ, നൗഷി, റിസാന, ഷഫറീന, ജുമാന,. മരുമക്കൾ :സിദ്ദീഖ് ബോവിക്കാനം, ഹാരിസ് മാങ്ങാട്, ഷബീർ കല്ലങ്കൈ,സഹോദരങ്ങൾ :മൊയ്‌ദീൻ കുഞ്ഞി മൈമൂൻ നഗർ, ആയിഷ കോട്ടിക്കുളം. 

മയ്യിത്ത് മൊഗ്രാൽ മൈമൂൻ നഗർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, എഫ് സി കെ മൈമൂൻ നഗർ അനുശോചിച്ചു.

No comments