JHL

JHL

ഉപ്പളയിലെ വൈദ്യുതി പ്രതിസന്ധി പരിഹാരം വേണം പിഡിപി

 


മംഗൽപാടി :(www.truenewsmalayalam.com 18.05.2021)

 മംഗൽപാടി പഞ്ചായത്തിലെ പല ഭാഗങ്ങളിൽ നിരന്തരം ഉണ്ടാകുന്ന വൈദ്യുതി തകരാറിന് പരിഹാരം കാണണമെന്ന് പിഡിപി മംഗൽപാടി പഞ്ചായത്ത് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു മഴ ആയാലും  ഇല്ലങ്കിലും കറണ്ട് പോകുന്നദ് പതിവാവായിരിക്കുകയാണ്. പല സ്ഥലങ്ങളിലും പതിവാണ്  രാത്രിയിലും പകലും സംഭവിക്കുന്നു.  ഇതിനു പരിഹാരം വേണമെന്ന് പിഡിപി മംഗൽപാടി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപെട്ടു. കെ പി മുഹമ്മദ് ഉപ്പള, മൂസ അടുക്ക, അഫ്സർ മല്ലൻഗായി, പഞ്ചായത്ത് ഭാരവാഹികളായ  അബ്ദുൽ റഹ്‌മാൻ, ബേക്കൂർ,  അഷറഫ് ബേക്കൂർ, സലാം ബേക്കൂർ,  സലീം ശിരിയ, ഫാറൂഖ് പച്ചമ്പള, റിയാസ്, കുമണൂർ സലീം ഉപ്പള എന്നിവർ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. 

No comments