JHL

JHL

ഫാത്തിമത്ത് അഫ്രീന നിര്യാതയായി

കുമ്പള (www.truenewsmalayalam.com): ബദിയടുക്ക മുഗുവിലെ അബ്ദുൾ സത്താറിൻ്റെയും നഫീസത്ത് മിസിരിയയുടെയും മകൾ ഫാത്തിമത്ത് അഫ്രീന(15) അന്തരിച്ചു.നവജീവന സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: കദീജത്ത് സഫ് വാന, മുഹമ്മദ് മിഥ്ലജ്, ആയിഷത്ത് ജസ്ന.

No comments