കാസർകോട് ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
കാസർകോട്(www.truenewsmalayalam.com): കോവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാകാത്തതും, ഓക്സിജൻ ലഭ്യതക്കുറവ്, വെൻ്റിലേറ്ററുകളുടെ അഭാവം, ഡോക്ടർമാരുടെയും അനുബന്ധ ആരോഗ്യ പ്രവർത്തകരുടെയും കുറവ് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി കാസർകോട് ജില്ല നേരിടുന്ന വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Post a Comment