JHL

JHL

മൊഗ്രാലിലെ ഇബ്രാഹിം നിര്യാതയായി


മൊഗ്രാൽ: (www.truenewsmalayalam.com 26.05.2021)

മൊഗ്രാൽ മീലാദ് നഗറിന് സമീപത്തെ ലാലിയത്ത് മൻസിലിലിൽ ഇബ്രാഹിം ലാലിയത്ത് (70)അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 

പഴയ കാല  പ്രവാസിയായിരുന്നു. 2പതിറ്റാണ്ട് കാലം സൗദി അറേബ്യയിലെ അൽഖോബറിലും, ബഹ്‌റൈനിലുമായി ജോലി ചെയ്തിരുന്നു.നേരത്തെ നീലേശ്വരം സ്വദേശിയായിരുന്നു ഇബ്രാഹിം. പിന്നീട് മൊഗ്രാലിൽ സ്ഥിരതാമസക്കാരനായി.

ഭാര്യ: ഉമ്മാലിമ്മ

മക്കൾ :അഷ്‌റഫ്‌, ബഷീർ, നൗഷാദ്, നൗഷീന, ശരീഫ. മരുമക്കൾ :സമദ് ആലമ്പാടി, സിദ്ദീഖ് മുട്ടം, നസ്രീൻ മഞ്ചേശ്വരം, നഫീസ മഞ്ചേശ്വരം, അഫ്ന ബോവിക്കാനം. 

സഹോദരങ്ങൾ :മുഹമ്മദ്, അബ്ദുൽ റഹ്മാൻ, അബൂബക്കർ, അബ്ദുൽ ഖാദർ, അഫ്സത്ത്, കുഞ്ഞാസിയ, ബീഫാത്തിമ്മ (എല്ലാവരും നീലേശ്വരം സ്വദേശികൾ )

മയ്യിത്ത് ഉച്ചയോടെ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ മീലാദ് നഗർ മീലാദ് ട്രസ്റ്റ്‌ അനുശോചിച്ചു. 

No comments