JHL

JHL

മന്ത്രി അഹമദ് ദേവർ കോവിലിന് ഹോട്ടൽ ആൻറ് റസ്‌റ്റോറന്റ് അസോസിയേഷൻ സ്വീകരണം നൽകി

 


കാസർകോഡ്(www.truenewsmalayalam.com): മന്ത്രി അഹമദ് ദേവർ കോവിലിന് ഹോട്ടൽ ആൻറ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

      ഹോട്ടൽ വ്യവസായം നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അസോസിയേഷൻ അംഗം കൂടിയായ മന്ത്രിക്ക് കമ്മിറ്റി നിവേദനം സമർപ്പിച്ചു.

എ.കെ.എം. അഷ്റഫ് എം എൽ എ, മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

       പ്രസിഡന്റ് എൻ. അബ്ദുല്ല താജ്, സെക്രട്ടറി എം.നാരായണ പൂജാരി, ഗസാലി എന്നിവരും മറ്റ് അംഗങ്ങളും നേതൃത്വം നൽകി.


No comments