JHL

JHL

കാസർഗോഡ് - കണ്ണൂർ ജില്ലകളിൽ മേയ് 26 മുതൽ 30 വരെ വൈദ്യുതി മുടങ്ങും


കണ്ണൂർ : (www.truenewsmalayalam.com 25.05.2021)

220കെവി അരീക്കോട് - കാഞ്ഞിരോട് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ്‌ 26 മുതൽ മെയ്‌ 30 വരെ രാവിലെ7 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുന്നതായിരിക്കുമെന്ന് കണ്ണൂർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

No comments