JHL

JHL

നിര്യാതയായി


കുമ്പള: കുമ്പള ബത്തേരിയിലെ പരേതനായ മൊയ്തീന്റെ ഭാര്യ റുക്കിയ (76) നിര്യാതയായി.

മക്കൾ: ഹമീദ്, മുഹമ്മദ്, ആയിശ, ഖദീജ, നഫീസ, റംല, പരേതരായ യൂസുഫ്, അബ്ദുല്ല, ഫാത്തിമ

മരുമക്കൾ: അന്തുഞ്ഞി, മുഹമ്മദ്, അബ്ദുല്ല, ഹമീദ്, സാദിഖ്, ഫാത്തിമ, റംല, സൗദ, മുംതാസ്.

സഹോദരങ്ങൾ: പരേതരായ സൈനുദീൻ, ഹുസൈനാർ, ഖദീജ.


No comments