JHL

JHL

സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത വിദേശ മദ്യം പിടി കൂടി.

 


ബദിയടുക്ക:(www.truenewsmalayalam.com 17.05.2021)

 സ്കൂട്ടറിൽ കടത്തുകയായിരുന്ന 4.59 ലീറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടി കൂടി. എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ വിനയ രാജ് & പാർട്ടി കുമ്പഡാജെ വില്ലേജിൽ ഗാഡിഗുഡ്ഡെ ദേശത്ത് കുമ്പഡാജെ കോലിക്കാല അമ്പലത്തിലേക്ക് പോകുന്ന റേഡിൻ്റെ പടിഞ്ഞാറ് അരികിൽ സ്കൂട്ടറിൽ 4.59 ലീറ്റർ കർണ്ണാടക മദ്യം മാണ് പിടികൂടിയത്. പ്രതി സ്കൂട്ടർ ഉപേക്ഷിച്ച് ഓടിപ്പോയതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പാർട്ടിയിൽ CEO മാരായ ജോണി, ഷമീർ, CEO TRAINEE ജിബിൻ എന്നിവരും ഉണ്ടായിരുന്നു.

No comments