JHL

JHL

പമ്പുവെൽ മേൽപ്പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

മംഗളൂരു(www.truenewsmalayalam.com): മംഗളൂരു പമ്പുവെൽ മേൽപ്പാലത്തിന്  മുകളിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ ഇടിയേറ്റ സ്‌കൂട്ടർ ഫ്‌ളൈ ഓവറിൽ നിന്ന് തെറിച്ച് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന യാത്രികർ  നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.




No comments