JHL

JHL

എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ മുൻ പ്രസിഡണ്ട് മഹ്മൂദ് ദാരിമി നിര്യാതനായി


കുമ്പള (True News 20 August 2019): മഹ്മൂദ് ദാരിമി ബംബ്രാണ നിര്യാതനായി. എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ മുൻ പ്രസിഡണ്ട് ആയിരുന്നു.  ചെങ്കള.തായിനേരീ തുടങ്ങി പ്രധാന മഹല്ലുകളിൽ മുദരിസ്സും ഖത്തീബുമായി സേവനം ചെയ്തിറ്റുണ്ട്.
ഭാര്യ മിസ് രിയ , മക്കൾ ഖുദ്‌സിയ, സർഫറാസ്, ഫാത്തിമ. സഹോദരങ്ങൾ  അബ്ദുല്ലകുഞ്ഞി, സക്കരിയ, ഫസൽ, യൂസുഫ്, റുഖിയ, സുഹറ.
തിങ്കളാഴ്ച  രാത്രി 11 മണിക്ക് മംഗലാപുരത്ത് ആശുപത്രിയിൽ  വെച്ചാണ് മരണം. വർഷങ്ങളായി വൃക്ക സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഖബറടക്കം ബന്തിയോട് 12 മണിക്ക് . 

No comments