JHL

JHL
Showing posts with label news. Show all posts
Showing posts with label news. Show all posts

അംഗഡിമുഗർ സർവീസ് സഹകരണ ബാങ്ക് പ്രെസിഡൻറ് ഹസനുൽ ബന്ന നിര്യാതനായി

March 12, 2023
അംഗഡിമുഗർ(www.truenewsmalayalam.com) : അംഗഡിമുഗർ സർവീസ് സഹകരണ ബാങ്ക് പ്രെസിഡൻറ് കെ എസ് ഹസനുൽ ബന്ന(59)  നിര്യാതനായി.അംഗഡിമുഗർ സ്‌കൂൾ മുൻ പി.ട...Read More

ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വി.​​എ​​ച്ച്.​​എ​​സ്.​​ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാൻ (നാലു മണി മുതൽ) ഇവിടെ ക്ലിക്ക് ചെയ്യുക

July 28, 2021
തിരുവനന്തപുരം(www.truenewsmalayalam.com) : ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വി.​​എ​​ച്ച്.​​എ​​സ്.​​ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച...Read More

മംഗളൂരു കാസറഗോഡ് ബസ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ.

July 19, 2021
മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു കാസറഗോഡ്ബ അന്തർ സംസ്ഥാന സ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് കർണാടക ട്രാൻസ്‌പോർട്ട് കോർപറേ...Read More

ഇത്തവണ കേരളത്തിൽ ബിജെപി സർക്കാറുണ്ടാക്കും; തടയാൻ പിണറായിക്കാവില്ല; കോന്നിയിലും മഞ്ചേശ്വരത്തും മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും : കെ സുരേന്ദ്രൻ

April 04, 2021
  മഞ്ചേശ്വരം (True News, April 4, 2021): ത്തവണ കേരളത്തിൽ ബിജെപി സർക്കാറുണ്ടാക്കുമെന്ന്   ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരിക്കുന...Read More

ഒരു കോടി പതിനഞ്ചു ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു കാസറഗോഡ് മംഗളൂരു വിമാത്താവളത്തിൽ പിടിയിൽ

January 15, 2021
മംഗളൂരു ( True News, Jan 15 ,2021):   ഒരു   കോടി  പതിനഞ്ചു ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു കാസറഗോഡ്   മംഗളൂരു അന്താരാഷ്ട്ര വിമാത്താവളത്തിൽ പ...Read More

കാസർകോട്‌ ജില്ലയിലെ കായിക രംഗത്തിന് കുതിപ്പേകി നിരവധി പദ്ധതികൾ.കൊടിയമ്മയിൽ കബഡി അക്കാദമി.കോളിയടുക്കത്ത്‌ ജില്ലാ സ്‌റ്റേഡിയം.വിദ്യാനഗറിൽ നീന്തൽ പരിശീലന കേന്ദ്രം

January 15, 2021
കാസർകോട്‌(True News,Jan15,2020)    ജില്ലയിലെ കായിക രംഗത്തിന് കുതിപ്പേകി നിരവധി പദ്ധതികൾ. ഏറ്റവും വലിയ സ്‌റ്റേഡിയമായ  നീലേശ്വരത്തെ ഇ എം എസ് സ...Read More

ഒന്നേ കാൽ കോടി രൂപയുടെ സ്വർണവുമായി ഉപ്പള സ്വദേശി ഉൾപ്പെടെ മൂന്നുപേർ കണ്ണൂർ വിനത്താവളത്തിൽ പിടിയിൽ

January 13, 2021
കണ്ണൂർ True News, Jan 13,2021):   ഒന്നേ കാൽ  കോടി രൂപയുടെ സ്വർണവുമായി ഉപ്പള സ്വദേശി ഉൾപ്പെടെ മൂന്നുപേർ കണ്ണൂർ വിനത്താവളത്തിൽ പിടിയിൽ  . മ​ല​...Read More

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

January 09, 2021
കാഞ്ഞങ്ങാട് : (True News, Jan 09,2021)    ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയില...Read More

ഉള്ളാളിൽ രണ്ടു ബീഫ് കടകൾ തീവെച്ചു നശിപ്പിച്ചു. പിന്നിൽ സംഘപരിവാർ പ്രവർത്തകരെന്നു സംശയം.

January 09, 2021
തൊക്കോട്ട് (True News, Jan 9.2021) : ഉള്ളാളിൽ രണ്ടു മാട്ടിറച്ചിക്കടകൾ അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. ശനിയഴ്ച പുലർച്ചയോടെയാണ് സംഭവം. വിശ്വ ഹിന...Read More

ഫീസ് നൽകാത്തതിന് ഓൺലൈൻ ക്ലാസ് നിഷേധിച്ച ചിന്മയ സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തം

January 07, 2021
കാ​സ​ര്‍​ഗോ​ഡ്(www.truenewsmalayalam.com 07 JANUARY 2021): അ​മി​ത ഫീ​സ് ന​ല്‍​കാ​ത്ത​തി​ന് 300 വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സ് നി​ഷ...Read More

മാലിക്ക് ദീനാർ പള്ളിയിലേക്ക് നേർച്ചയായി ലഭിച്ച കുതിര കൗതുകമാവുന്നു

January 06, 2021
കാസറഗോഡ് (True News, Jan 6, 2020):  തളങ്കര മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളിയിൽ നേർച്ചയായി നൽകിയ കുതിര നാട്ടുകാർക്ക് കൗതുകമാവുന്നു. കർണാടക ത...Read More

പാൻ മസാല കടത്ത് ; തലപ്പാടിയിൽ കർണ്ണാടക സ്വദേശി പിടിയിൽ

December 05, 2020
മഞ്ചേശ്വരം(5 December 2020): കേരളത്തിലേക്ക്‌  കടത്താന്‍ ശ്രമിച്ച ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കര്‍ണ്ണാടക സ്വദേശി അറസ...Read More

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും; കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയേക്കും

November 25, 2020
ദില്ലി(True News 25 November 2020): കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ...Read More

സാമ്പത്തിക സംവരണം: വിജ്ഞാപനം പുറത്തിറങ്ങി: പി എസ് സി നിയമനങ്ങൾക്കും ബാധകം

October 25, 2020
     തിരുവനന്തപുരം(True News ): മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവര...Read More

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 27 മുതൽ 31 വരെ അവസരം

October 24, 2020
  തിരുവനന്തപുരം ():  സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്‌ടോബർ ഒന്നിന്  പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്...Read More

ടയർ പഞ്ചർ ഒട്ടിച്ചു നൽകാൻ വൈകി : കടയുടമയെ വെടിവെച്ചു കൊല്ലാൻ ശ്രമം

October 20, 2020
തൃ​ശൂ​ർ: തൃശൂർ കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ ട​യ​ർ പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന കടയിൽ ക​യ​റി ഉ​ട​മ​യെ വെ​ടി​വെ​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്...Read More

സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മദ്യം പിടികൂടി

October 06, 2020
കുമ്പള(True News 6-10-2020):സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മദ്യം പിടികൂടി. ബന്തിയോട് അടുക്ക ഭഗവതി നഗറിൽ വച്ചാണ് മദ്യം പിടികൂടിയ...Read More

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ തല മെംബർഷിപ്പ് കാംപയിൻ ഉദ്ഘാടനം നിർവഹിച്ചു.

October 05, 2020
കാസറഗോഡ് (True News 5-10-2020): "കരുതലോടെ പ്രതിരോധിക്കാം, കരുത്തോടെ പ്രതികരിക്കാം" എന്ന ശീർഷകത്തിൽ കാംപസ് ഫ്രണ്ട് സംസ്ഥാന തലത്തിൽ ...Read More