JHL

JHL

അംഗഡിമുഗർ സർവീസ് സഹകരണ ബാങ്ക് പ്രെസിഡൻറ് ഹസനുൽ ബന്ന നിര്യാതനായി

അംഗഡിമുഗർ(www.truenewsmalayalam.com) : അംഗഡിമുഗർ സർവീസ് സഹകരണ ബാങ്ക് പ്രെസിഡൻറ് കെ എസ് ഹസനുൽ ബന്ന(59)  നിര്യാതനായി.അംഗഡിമുഗർ സ്‌കൂൾ മുൻ പി.ടി. എ പ്രെസിഡൻറ് ആയിരുന്നു.   സി പി എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു. 

ഭാര്യ - ഹസീന. മക്കൾ : ഫാത്തിമത്ത് ഹിബ, മറിയം സിയ, പരേതയായ ഹവ്വാബി ഹാഫിസ.



No comments