കുമ്പള : കുമ്പള ബംബ്രാണ ചൂരിത്തട്ക്കയിൽ നിർമ്മാണം പൂർത്തിയായ ഹിറാ മസ്ജിദ് മാർച്ച് ൨൦ തിങ്കളാഴ്ച നാടിന് സമർപ്പിക്കും. ജമാഅത്തെ ഇസ്‌ലാമി കേരളം അമീർ എം ഐ അബ്ദുൽ അസീസ് തിങ്കളാഴ്ച അസർ നമസ്‌കാരത്തിന് നേതൃത്വം നൽകിയാണ് ഉദ്‌ഘാടനം നിർവ്വഹിക്കുക.
Post a Comment