JHL

JHL

ദേശീയ പാരാ ബാഡ്മിന്റൺ മത്സരത്തിലേക്ക് യോഗ്യത നേടിയ സനിലിനെ ജെ സി ഐ കാസറഗോഡ് ആദരിച്ചു


 കാസറഗോഡ് : കൃത്രിമ കാലുമായി ദേശീയ പാരാ ബാഡ്മിന്റനിൽ മത്സരിക്കാൻ യോഗ്യത നേടി നാടിന് കാസറഗോഡിന് അഭിമാനമായിമാറിയ ജെ സി ഐ കാസറഗോഡ് ഡയറക്ടർ സനിലിനെ ജെ സി ഐ കാസറഗോഡ് ആദരിച്ചു.

ജെസിഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബളാൽ മൊമന്റോയും,ഷാളും അണിയിച്ചു. 

ചടങ്ങിൽ മൊയ്‌നുദ്ദീൻ കാസറഗോഡ് , അനസ് കല്ലങ്കയ് എന്നിവർ സംബന്ധിച്ചു.

No comments