മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അക്രമക്കേസ്: സി.പി.എം ഏരിയാ സെക്രട്ടറിക്ക് നാല് വര്‍ഷം തടവ്
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് അക്രമക്കേസില്‍ സി പി എം ഏരിയാ സെക്രട്ടറിക്ക് നാലു വര്‍ഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി സി എ സുബൈറിനെയാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്.
മറ്റ് 6 സി പി എം പ്രവര്‍ത്തകര്‍ക്ക് രണ്ടു വര്‍ഷം തടവിനും ശിക്ഷ. 2016 ലെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയിലാണ് അക്രമം നടന്നത്.
Post a Comment