JHL

JHL

നഷ്ടമായത് ഞങ്ങളുടെ കുടുംബ ഡോക്ടർകൂടി മൂ സ അടുക്ക ബന്ദിയോട് : വി കെ മുഹമ്മദ് കുഞ്ഞി സാദാരണക്കാരുടെ നെഞ്ചിടിപ്പറിഞ്ഞ ഡോക്ടര്‍


 ബന്ദിയോട് മമ്മദ് കുഞ്ഞി ഡോക്ടർ എന്നപേര് കേൾക്കാത്തവരും ആ കരസ്പര്‍ശമേല്‍ക്കാത്തവരും ആ പരിസരത്താരുമുണ്ടാവില്ല എന്ന് തന്നെ പറയാം

ചെറിയ തല വേദന മുതൽ വലിയ അസുഖം വന്നാൽ വരെ ആദ്യം ഓടിയെത്തുന്നത് ഈ മനുഷ്യന്റെ അടുത്തേക്കാണ്

 എന്റെ മാതാ പിതാകൾ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഡോക്ട രെയാണ് നഷ്ടമായാട് 

തന്റെ പരിചയ സമ്പത്ത് കൊണ്ട് വലിയ ഹോസ്പിറ്റലുകളിലേക്ക് മാറിപോകാമായിരുന്നിട്ടും വലിയ ഫീസ് ഈടാക്കി പരിശോദിക്കാമായിരുന്നിട്ടും നാലര പതിറ്റാണ്ടോളം ഒരു ചെറിയ ക്ലിനിക്കിൽ മാത്രമൊതുങ്ങി വളരെ ചെറിയ തുക മാത്രം വാങ്ങി പരിശോദിച്ച മുഹമ്മദ് കുഞ്ഞി ഡോക്ടർ സാദാരണക്കാരുടെ പ്രിയങ്കരനായിരുന്നു

   ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ ബന്ധിയോടിലെ വസധിയിൽ ജനാസ സന്ദർശിച്ചു 

നാഥൻ സ്വർഗം  നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു

No comments