കുമ്പള : ബദർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പള ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ ഉമർ ഹുദവി പൂളപ്പാടം റമദാൻ പ്രഭാഷണം നിർവ്വഹിക്കും. റമദാൻ ഒന്ന് മുതൽ 27 വരെ ളുഹർ നിസ്കാരാനന്തരം ആണ് പ്രഭാഷണ പരമ്പര നടക്കുകയെന്ന് ബദർ ജുമാമസ്ജിദ് ഭാരവാഹികൾ അറിയിച്ചു.
Post a Comment