JHL

JHL

പഴയകാല പ്രവാസി ഹമീദ് വലിയവളപ്പ് അന്തരിച്ചു

മൊഗ്രാൽ:പഴയകാല പ്രവാസിയും, ഫുട്ബാൾ ആരാധകനുമായ ബിഎ ഹമീദ് വലിയ വളപ്പ് (70)അന്തരിച്ചു.

 ഭാര്യ:ഖദീജ. മക്കൾ:അബ്ദുൽ മന്നാൻ (മനു ലൂത്ത)മൻസൂർ ആലം,മുഹമ്മദ് ഹനീഫ (മൂവരും ദുബായ് )നിസ്സ, റഹ്മത്ത്.
മരുമക്കൾ:സുമയ്യ (സുമി)നാങ്കി, സബീബ ബമ്പ്രാണ,ഫാത്തിമത്ത് സുഹ്‌റ.
സഹോദരങ്ങൾ:ആയിഷ, ആസ്യമ്മ, പരേതനായ മുഹമ്മദ്‌ കുഞ്ഞി.
മയ്യിത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments