JHL

JHL

ബന്ദിയോട് അടുക്ക വളയം റോഡിന്റെ മുൻ വശം അപകടം പതിവാകുന്നു


 ബന്ദിയോട്: ചെറുതും വലുതുമായ അപകടം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു ഈ റോഡിൽ  പ്രതേകിച്ചു വളയം റോഡിനും ബിലാൽ മസ്ജിദിനും ഇടയിൽ  മൂന്ന് വർഷത്തിനിടയിൽ ചെറുതും വലുദുമായി നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്  വന്നോ രണ്ടോ ആളുകളുടെ ജീവൻ പോലും നഷ്ടപ്പെട്ടിട്ടുണ്ട്  രണ്ടോ മൂന്നോ മദ്രസകളും രണ്ട് പ്രകൽബ സ്കൂളുകളും ഇടത് വഷത്തും വലധു വഷത്തുമായി സ്ഥിതി ചെയ്യുന്നു  ചീറി  പാഞ്ഞു വരുന്ന വാഹനത്തിന്ധേ വേഗദ കുറക്കാനുള്ള മാർഗം അധികാരികളുടെ  ഭാഗത്ത്‌ നിന്നും ഉണ്ടാവണം   വളവിൽ വണ്ടി വരുന്നതു റോഡ് മുറിച്ചു കടക്കാൻ പ്രയാസം അനുഭവിക്കുന്നു   നാട്ടുകാരുടെ ആവശ്യം അധികാരികൾ വിഷയം  ഗൗരവത്തിൽ എടുത്തു വേണ്ട നടപടി സ്വീകരിക്കണമെന് മൂസ അടുക്ക കലന്ദർ അടുക്ക നിസാർ മുനീർ അസിസ്അടുക്ക എന്നിവർ ആവശ്യപെട്ടു

No comments