മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഇനി അൽ മുതക്കമ്മൽ ഗ്രൂപ്പ് എം.എസ്.സി മൊഗ്രാല്‍
മൊഗ്രാല്‍: 102 വർഷത്തെ പാരമ്പര്യവുമായി കേരളത്തിലെ തന്നെ പുരാതന ക്ലബുകളില്‍ ഒന്നായ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് യു.എ.ഇയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ അൽ മുത്തക്കമ്മൽ ഗ്രൂപ്പ് യു.എ.ഇ -ഗ്രൂപ്പുമായി
സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചു. മൂന്നുവർഷത്തേക്ക് കരാർ. ഈ കാലയളവിൽ
അൽ മുതക്കമ്മൽ ഗ്രൂപ്പ് മൊഗ്രാൽ സ്പോർട്സ് ക്ലബ്,അൽ മുതക്കമ്മൽ ഗ്രൂപ്പ് എം.എസ്.സി മൊഗ്രാൽ എന്നായിരിക്കും അറിയപ്പെടുക
2023 - 26 വര്‍ഷത്തേക്കുള്ള കരാറില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി ആസിഫ് ഇഖ്ബാൽ,അൽ മുത്തക്കമ്മൽ ഗ്രൂപ്പ് യു.എ.ഇ മാനേജിംഗ് ഡയറക്ടർ മുനീർ മൊഗ്രാൽ എന്നിവരാണ് ഒപ്പു വെച്ചത്.
Post a Comment