റംസാൻ റിലീഫിനൊരുങ്ങി ബംബ്രാണ നാലാം വാർഡ് കമ്മിറ്റി
മുസ്ലിം ലീഗ് ബംബ്രാണ നാലാം വാർഡ് റംസാൻ റിലീഫ് നിർധരായ 100 ഓളം പേർക്ക് സഹായമെത്തിക്കാൻ വാർഡ് കമ്മിറ്റി തീരുമാനിച്ചു, ബംബ്രാണയിൽ വർഷങ്ങളായി മുസ്ലിം ലീഗ് നടത്തിവരുന്ന റംസാൻ റിലീഫ് വാർഡിലുള്ള അർഹതർക്ക് ആശ്വാസമായി വരികയാണ്.
യോഗത്തിൽ മസ്‌കത്ത് കെ എം സി സി ജനറൽ സെക്രട്ടറിയായി ചുമതലഏറ്റ അഷ്‌റഫ് ബലക്കാടിനെ വാഡിലെ മുതിർന്ന നേതാവ് അഹ്‌മദ് കുഞ്ഞി ഗുതർ ശാളനിയിച്ചു സ്വീകരിച്ചു. വാർഡ് പ്രസിഡണ്ട് അബ്ദുല്ല പട്ട, അധ്യക്ഷത വഹിച്ചു, സെക്രട്ടറി മുഹമ്മദ് മുഗർ സ്വഗതം പറഞ്ഞു, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം പി ഖാലിദ് ഉദ്ഘടനം ചെയ്തു, ട്രഷറർ കുഞ്ഞിപ്പള്ളി, ബാപ്പു വളപ്പ്, അബ്ദുല്ല ബി എം, യൂസുഫ് ഗുതർ, നിസാർ മുഗർ, ഹമീദ് എം വി, എന്നിവർ പ്രസംഗിച്ചു.
Post a Comment