JHL

JHL

യു എ ഇ ബദിയടുക്ക പ്രീമിയർ ലീഗ് 2023 വൈ ബി സി ചെടേക്കാൽ ചാമ്പ്യന്മാർ.


 ദുബൈ : യു എ ഇ ബദിയടുക്ക പ്രീമിയർ ലീഗിൽ വൈ ബി സി ചെടേക്കാൽ ചാമ്പ്യന്മാരായി . ഫൈനലിൽ എച്ച് എം സി മാടത്തടുക്കയെ പരാജയപ്പെടുത്തിയാണ് വൈ ബി സി ചെടേക്കാൽ ചാമ്പ്യന്മാരായത് . 

മാർക്കറ്റ് ബോയ്സ് ബദിയടുക്ക, സ്മാർട്ട് ഹിറ്റെർസ് ഗോളിയടുക്ക, സീബെർഡ് ബീജന്തടുക്ക, പാസ്ക്‌ പെരഡാല, എച് എം സി മാടത്തടുക്ക, ശബാബ് സ്പോർട്ടിങ് നെക്രാജെ, എച് എം സി പിലാങ്കട്ട, വൈ ബി സി ചെടേക്കാൽ എട്ട് ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

No comments