JHL

JHL

ഡോ. വികെ മുഹമ്മദ് കുഞ്ഞി നിര്യാതനായി.


കുമ്പള(www.truenewsmalayalam.com): അഞ്ചു പതിറ്റാണ്ടു കാലം ആതുര സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബന്തിയോട് ഡോ.  വി.കെ മുഹമ്മദ് കുഞ്ഞി (72) നിര്യാാതനായി.

ഭാര്യ: മുംതാസ്

മക്കൾ :ഇർഷാദ്, ഷഫീഖ്, ആഷിക്, ഡോ. ഷഹീർ

No comments