കേന്ദ്രസർക്കാർ കർഷകരെവഞ്ചിച്ചു:എൻ സി പി
കാസർഗോഡ്: വൻകിട കുത്തക കോർപ്പറേറ്റുകളെ സംരക്ഷിക്കാൻ വേണ്ടി ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ പാവപ്പെട്ടകർഷകരെവഞ്ചിച്ചിരിക്കുകയാണെന്ന്.എൻ.സിപി. കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കരീംചന്തേരപറഞ്ഞു.രാജ്യത്തെ കർഷകരുടെപിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി കോർപ്പറേറ്റുകൾക്ക് വാരിക്കോരി നൽകുന്ന കർഷക വിരുദ്ധകേന്ദ്രസർക്കാറിന്റെജനവിരുദ്ധനയങ്ങൾക്കെതിരെ എൻ.സി.പി.കാസർഗോഡ് ബ്ലോക്ക് കമ്മിറ്റി കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം നൂറുകണക്കിന്എൻസിപി പ്രവർത്തകർ പങ്കെടുത്ത എൻസിപിയുടെ പ്രതിഷേധം കേന്ദ്രസർക്കാറിനുള്ള താക്കീതായി മാറി ധർണ്ണ സമരത്തിൽ കാസർഗോഡ് ബ്ലോക്ക് പ്രസിഡണ്ട് ഉബൈദുള്ള കടവത്ത് അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു.കാസർകോട് ബ്ലോക്ക് ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗത പ്രഭാഷണം നടത്തി
സംസ്ഥാന സെക്രട്ടറി സി ബാലൻ മുഖ്യപ്രഭാഷണം നടത്തി,ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യാൻ, ജില്ലാ ട്രഷർ ബെന്നി നാഗമറ്റം
സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര
,ജില്ലാ ജനറൽ സെക്രട്ടറിമാരായ ദാമോദര വെള്ളികെ സുബൈർ പടുപ്പ്, സിദ്ദീഖ് കൈക്കമ്പ, ഉദിനൂർസുകുമാരൻ,മഞ്ചേശ്വരംബ്ലോക്ക് പ്രസിഡന്റ മഹ്മൂദ് കൈക്കമ്പ,ഉദുമ ബ്ലോക്ക് പ്രസിഡണ്ട് ഇ. ടി മത്തായി, തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡണ്ട് നാരായണൻമാസ്റ്റർ,എൻ എം സി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കദീജ മൊഗ്രാൽ, സംസ്ഥാന എക്സിക്യൂട്ടീവ് എൻ ഷമീമ,
മഞ്ചേശ്വരം ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ആന ബാഗിലു. എൻ വൈ സി ജില്ലാ പ്രസിഡന്റ് സതീഷ് പുതുചേരി ജനറൽ സെക്രട്ടറി രാഹുൽ നിലാങ്കര, ജില്ലാ വൈസ് പ്രസിഡണ്ട് ഷാഫി സുഹരി,ജില്ലാ ട്രഷറർ ജംഷാദ് മൊഗ്രാൽ,ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറി നാസർ പള്ളം, എൻ വൈ സി കാസർഗോഡ് ബ്ലോക്ക് പ്രസിഡണ്ട് ഭവിൻ രാജ്.
എൻ എം സി കാസർഗോഡ് ബ്ലോക്ക് പ്രസിഡണ്ട് ഫാത്തിമ ചേരങ്കൈ എൻസിപിമഞ്ചേശ്വരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഷ്റഫ് ഉപ്പള, റഫീഖ് മൈമൂൺ നഗർ.ഹമീദ്. മിഷാൽറഹ്മാൻ,മിസിരിയ.സികെ,മഹേഷ്,സബിത് കുമാർ,ശരത്ത്, നവീൻ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു എൻ സി പി കാസർഗോഡ് ബ്ലോക്ക് ട്രഷറർ ഷമീർ അണങ്കൂർ നന്ദിയും പറഞ്ഞു.
Post a Comment