JHL

JHL

കാസർകോട് പഴയ ബസ്റ്റാൻ്റിൽസ്വകാര്യബസുകൾമരണക്കെണി ഒരുക്കുന്നു-സോഷ്യൽജസ്റ്റിസ് ഫോറം


 കാസർകോട് പഴയ ബസ്റ്റാൻഡ്സ്റ്റോപ്പിൽ ബസ് വെയിറ്റിംഗ് ഷെഡ് സൈഡിൽ യാത്രക്കാരെഇറക്കുകയും.കയറ്റുകയും ചെയ്യുന്നതിന് പകരം. തിരക്ക് പിടിച്ച നടുറോഡിൽ ബസ്സുകൾ നിർത്തി ആളെഇറക്കുകയും കയറ്റുകയും ചെയ്യുന്നകാഴ്ച്ചയാണ് പ്രായം ചെന്ന രേയും പിഞ്ഞു കുട്ടികളേയും നടുറോഡിലാണ് ബസ്ജീവനക്കാരുടെഅഭ്യാസം ബസ്സുകൾജീവൻമരണ പോരാട്ടത്തിൽ പരസ്പരം മത്സരിച്ച് കൊണ്ട്.യാത്രക്കാരെ നടു റോഡിൽ ഇറക്കുകയുംകയറ്റുകയും ചെയ്യുന്നത് ബസ്ഡ്രൈവർമാരുടെ. യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നുംഎന്നുംയാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്നതിനുള്ളഎളുപ്പവഴി ഒരുക്കുകയാണ് ചെയ്യുന്നത് സ്വകാര്യബസുകൾ പഴയ ബസ്റ്റാൻ്റിൽ ചെയ്തുകൊണ്ടിരിക്കുന്നത് ഇത്തരം കാഴ്ച്ചകളാണ് എന്നും. സോഷ്യൽ ജസ്റ്റിസ് ഫോറം ഭാരവാഹികളായ സുബൈർ പടുപ്പ് ഹമീദ് ചേരങ്കൈ ഷാഫി സുഹരി എന്നിവർചൂണ്ടിക്കാണിച്ചു

 സ്വകാര്യ ബസ് തൊഴിലാളികളുടെ ഇത്തരം പ്രവർത്തി യാത്രക്കാരുടെ ജീവനു ഭീഷണി ഉയർത്തുന്നഇത്തരംനിലപാടുകൾക്കെതിരെ. ആർ.ടി.ഒ.നടപടി എടുക്കണമെന്നും അവർആവശ്യപ്പെട്ടു

No comments