കുമ്പള (www.truenewsmalayalam.com): അസുഖബാധിതനായി ചികിത്സയിലായിരുന്ന പെർവാട് അബ്ദുൽ റഹ്‌മാൻ നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് കുഞ്ഞി (50) നിര്യാതനായി.
ഭാര്യ സുഹറ. മക്കൾ നാഫിഹ് , നൗഫൽ , മിസിരിയ , സുനഫാ , ഷഹല. മരുമകൻ അഷ്‌റഫ്. സഹോദരിമാർ മറിയ , ഫാത്തിമ , ഖദീജ , ഉമ്മാഞ്ഞി.
Post a Comment