JHL

JHL
Showing posts with label kanhangad. Show all posts
Showing posts with label kanhangad. Show all posts

ചൈൽഡ് പ്രൊട്ടക്ഷൻ ടീം (സിപിടി) ദേശീയ ജനറൽ സെക്രട്ടറി പി.ടി ഉഷ ടീച്ചർക്ക് ഓണററി ഡോക്ടറേറ്റ്

March 11, 2025
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ചൈൽഡ് പ്രൊട്ടക്ഷൻ ടീം (സിപിടി) ദേശീയ ജനറൽ സെക്രട്ടറി പി.ടി ഉഷ ടീച്ചർക്ക് ഓണററി ഡോക്ടറേറ്റ്.  ഗ്ലോബൽ...Read More

എൻഡോസൾഫാൻ സമരപ്രവർത്തകർ നടത്തുന്ന സത്യാഗ്രഹസമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പിനെ തുടർന്നാണ് 135 ദിവസം നീണ്ട സമരത്തിന് താത്കാലിക വിരാമമായത്

June 13, 2024
  കാഞ്ഞങ്ങാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ എൻഡോസൾഫാൻ സമരപ്രവർത്തകർ നടത്തുന്ന സത്യാഗ്രഹസമരം അവസാനിപ്പ...Read More

ഭിന്നശേഷി സൗഹൃദമായി സോളിഡാരിറ്റി - എ.കെ.ഡബ്ല്യു.ആർ.എഫ് സംയുക്തമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

March 25, 2024
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഭിന്നശേഷി സൗഹൃദമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട് ജില്ലാ കമ്മിറ്റിയുടെയും ഓൾ കേരള വീൽചെയർ...Read More

പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പ് ഐഎൻഎൽ കാഞ്ഞങ്ങാട് ഐക്യദാർഡ്യ സംഗമം സംഘടിപ്പിച്ചു.

October 13, 2023
കാഞ്ഞങ്ങാട്(www.truenewsmalayalam.com)  :  പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി...Read More

വിലക്കയറ്റം സൃഷ്ടിച്ച ഭരണകൂട നയങ്ങൾ പിൻവലിക്കുക; എഫ്.ഐ.ടി.യു.

August 11, 2023
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഭരണകൂടം ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ച അധിക ഇന്ധന സെസും, വെള്ളക്കരവും കറന്റ് ചാർജ്ജു മടക്കം വിലക്കയറ്റ...Read More

ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു.

June 16, 2023
  കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും, പൊലീസ് ഉദ്യോഗസ...Read More

നിരവധി കേസുകളിൽ പ്രതിയായ യുവാവ് എം.​ഡി.​എം.​എ​യു​മാ​യി പിടിയിൽ.

May 09, 2023
കാ​ഞ്ഞ​ങ്ങാ​ട്(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ യുവാവ് എം.​ഡി.​എം.​എ​യു​മാ​യി പിടിയിൽ. പ​ള്ളി​ക്ക​ര സ്വ​ദേ​ശി ഇം​തി​യാ​...Read More

അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലേ​ക്ക് ത​സ്തി​ക സൃ​ഷ്ടി​ക്ക​ണം; ​കെ.​ജി.​എം.​ഒ.​എ.

April 11, 2023
കാസർകോട്(www.truenewsmalayalam.com) : കഴിഞ്ഞയാഴ്ച പ്രവർത്തനം ആരംഭിച്ച കാഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ഡോക്ടർമാരുടെ തസ്തികകളും മറ്റു ജീ...Read More

ചപ്പാത്ത് കടക്കുന്നതിനിടെ ഒഴുക്കിൽ പെട്ട സ്‌കൂട്ടർ യാത്രികനെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി.

July 08, 2022
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ചപ്പാത്ത് കടക്കുന്നതിനിടെ ഒഴുക്കിൽ പെട്ട സ്‌കൂട്ടർ യാത്രികനെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി, സ്...Read More

റഫീഖിന്റെ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു; ഭിന്നശേഷി പഠിതാക്കൾക്ക് ഗ്രേസ് മാര്‍ക്ക്

May 28, 2022
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : പൈവളികെ ഗവ. ഹയര്‍ സെക്കൻഡറി യു.പി സ്‌കൂള്‍ അധ്യാപകന്‍ റഫീഖിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍, വിദൂര വിദ...Read More

തൊഴിൽ അവകാശങ്ങളുടെ വീണ്ടെടുപ്പിന് തൊഴിലാളിസമൂഹം ഒറ്റകെട്ടാകണം; എഫ്. ഐ.ടി.യു

May 01, 2022
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : തൊഴിലവകാശങ്ങളുടെ  വീണ്ടെടുപ്പിന് തൊഴിലാളി സമൂഹം  ഒറ്റകെട്ടാകണമെന്ന് എഫ്. ഐ.ടി.യു ജില്ല  കമ്മിറ്റി ക...Read More

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു.

March 24, 2022
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : മാർച്ച് 28,29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ട്രേഡ് യൂണിയൻ കോർഡിനേഷൻ ജി...Read More

പാ​ണ​ത്തൂ​ർ ലോറി അപകടം; മരണമടഞ്ഞവർക്ക് നാടിന്റെ യാത്രാമൊഴി.

December 25, 2021
കാ​ഞ്ഞ​ങ്ങാ​ട്(www.truenewsmalayalam.com) : പാ​ണ​ത്തൂ​ർ കു​ണ്ടു​പ്പ​ള്ളി​യി​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ഗ്രാ​മം യാ​ത്രാ​മൊ...Read More

ഔഫ് വധത്തിന് ഒരുവർഷം; സ്മാരകം നിർമിക്കാത്തതിൽ അണികൾക്കിടയിൽ അമർഷം

December 23, 2021
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്​ദുൽ റഹ്മാന്‍റെ കൊലപാതകത്തിന് ഒരു വർഷം പൂർത്തിയാകുന്നു. 2020 ഡിസംബർ 2...Read More

ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയാക്കി മാറ്റുന്നു; 15 കോടി ചെലവിട്ട് മാസ്റ്റർ പ്ലാൻ.

October 24, 2021
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയാക്കി മാറ്റാൻ 15 കോടി ചെലവിട്ടു മാസ്റ്റർ പ്ലാൻ തയാറാ...Read More

കാഞ്ഞങ്ങാട്ട്‌ പതിനൊന്ന്‌ വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ 30 വര്‍ഷം തടവു ശിക്ഷ.

September 07, 2021
കാഞ്ഞങ്ങാട്‌(www.truenewsmalayalam.com) : പതിനൊന്ന്‌ വയസുകാരിയായ ഭാര്യാ സഹോദരിയെ വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും പീഡിപ്പിച്ച കേസിലെ പ്രതിക്ക്...Read More

യുവാവിനെ തട്ടിക്കൊണ്ടു പോയി കവർച്ച; ഒരാൾ അറസ്റ്റിൽ.

August 28, 2021
കാഞ്ഞങ്ങാട് ∙ യുവാവിനെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ട് 18,000 രൂപ വിലയുള്ള മൊബൈൽ ഫോൺ കവർന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സം...Read More

ഹണി ട്രാപ്പ് സാജിദയുടെയും സംഘത്തിന്റെയും തന്ത്രത്തിൽ വീണ സത്താറിന് നഷ്ടം ലക്ഷങ്ങൾ; പ്രതികൾക്കെതിരെ സമഗ്രമായ അന്വേഷണത്തിന് പൊലീസ്

August 21, 2021
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : മകളെന്ന പേരിൽ യുവതിയെ വിവാഹം ചെയ്തു നൽകിയ ശേഷം വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതികൾക്ക...Read More

ഫാ​ഷ​ൻ ഗോ​ൾ​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ്; ഒ​ന്നാം പ്ര​തി ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളെൾ ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ൽ.

August 14, 2021
കാ​ഞ്ഞ​ങ്ങാ​ട്(www.truenewsmalayalam.com) : ഫാ​ഷ​ൻ ഗോ​ൾ​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പു​കേ​സി​ൽ 10 മാ​സ​െ​ത്ത ഒ​ളി​വി​നു​ശേ​ഷം ബു​ധ​നാ​ഴ്ച കോ​ട​തി​...Read More