JHL

JHL

നിരവധി കേസുകളിൽ പ്രതിയായ യുവാവ് എം.​ഡി.​എം.​എ​യു​മാ​യി പിടിയിൽ.


കാ​ഞ്ഞ​ങ്ങാ​ട്(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ യുവാവ് എം.​ഡി.​എം.​എ​യു​മാ​യി പിടിയിൽ.

പ​ള്ളി​ക്ക​ര സ്വ​ദേ​ശി ഇം​തി​യാ​സാ(32)ണ് ഞായറാഴ്ച രാവിലെയോടെ 10.35 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പിടിയിലായത്.

ഇ​ന്‍സ്പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍, എ​സ്.​ഐ കെ.​വി. രാ​ജീ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലുള്ള സംഘം മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​യായ ഇംതിയാസിനെ ആ​റാ​ട്ട് ക​ട​വ്-​വെ​ടി​ത്ത​ര​ക്ക​ല്‍ റോ​ഡ് ജ​ങ്​​ഷ​നി​ല്‍ വെച്ച് പിടികൂടുകയായിരുന്നു.

 ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ.​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ല്‍ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


No comments