കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃദദേഹം പുഴയിൽ കണ്ടെത്തി.
മഞ്ചേശ്വരം(www.truenewsmalayalam.com) : തലപ്പാടി ചർച്ചിനടുത്ത് താമസക്കാരനും പെയിന്റിങ് തൊഴിലാളിയുമായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.
മൗറിസ് റോഡ്രിഗസ് - പ്രളവിയ ദമ്പതികളുടെ മകൻ പ്രവീൺ റോഡ്രിഗസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച മുതൽ കാണാതായ ഇദ്ദേഹത്തെ തെരഞ്ഞു വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
മഞ്ചേശ്വരം പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് ചെയ്തു.
Post a Comment