JHL

JHL

ചള്ളങ്കയം-കന്തലായം വയൽ റോഡ് എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.


ധർമ്മത്തടുക്ക(www.truenewsmalayalam.com) : മഞ്ചേശ്വരം എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിച്ച പുത്തിഗെ പഞ്ചായത്തിലെ ചള്ളങ്കയം-കന്തലായം വയൽ റോഡിന്റെ ഉദ്‌ഘാടനം എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

ഐ.യു.എം.എൽ മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, അബ്ദുല്ല പുത്തിഗെ, ഇ.കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല സി.എം, പൈവളികെ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെഡ്.കയ്യാർ, അബ്ദുള്ള എസ്എ,സയീദ് സി എ,അബ്ദുൽ കാദർ തോണി,

അബ്ദുൽ റഹ്മാൻ മുസ്ലിയാർ,മുഹമ്മദ് കുഞ്ഞി,അബ്ദുൽ റഹ്മാൻ സഅദി,കുഞ്ഞാലി ഗുഡ്ഡെ,ഹൈദർ,സിഎം.അബ്ദുല്ല ഒളക്കുന്ന്,മുഹമ്മദ് മുസ്യാർ,ബാദുശ അബ്ദുൽ റഹ്മാൻ കലാനഗർ,സിദ്ധീഖ് കെ തുടങ്ങിയവർ പ്രസംഗിച്ചു..

No comments