പെർള(www.truenewsmalayalam.com) : ഉംറ നിർവഹിക്കാൻ പോയ പെർള സ്വദേശി അബ്ദുൽ റസാക്ക്(58) മക്കയിൽ നിര്യാതനായി.
ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് പോകാനിരിക്കെ താമസസ്ഥലത്ത് വച്ച് മരണപ്പെടുകയായിരുന്നു.
ഭാര്യ: അസ്മ.
മക്കൾ: അസ്ഹർ അലി(സൗദി), ഡോ. അമൻ അലി.
Post a Comment