JHL

JHL

പാര്‍ട്ട് ടൈം നഴ്‌സറി ടീച്ചര്‍, ആയ ഒഴിവ്; കൂടിക്കാഴ്ച്ച ജൂണ്‍ 3ന്.

കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആരിക്കാടി നഴ്‌സറി സ്‌കൂളിലേക്ക് പാര്‍ട്ട് ടൈം നഴ്‌സറി ടീച്ചര്‍ (യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം), പാര്‍ട്ട് ടൈം ആയ (ഏഴാം ക്ലാസ്സ് പാസ് അല്ലെങ്കില്‍ തത്തുല്യം) എന്നിവരുടെ ഒഴിവ്.

 കൂടിക്കാഴ്ച്ച ജൂണ്‍ 3ന് രാവിലെ 11ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടത്തും. ഫോണ്‍ 04998 213033, 9496049717.

No comments