JHL

JHL

മൊഗ്രാൽ സൂപ്പർ കപ്പ് ഫുട്ബാൾ; പോരാട്ടത്തിനൊരുങ്ങി ടീമുകൾ.

മൊഗ്രാൽ(www.truenewsmalayalam.com) : ഈ മാസം 3ന് നടക്കുന്ന മൊഗ്രാൽ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് പോരാട്ടത്തിനൊരുങ്ങി ടീമുകൾ.

 പ്രമുഖ താരങ്ങളെ രംഗത്തിറക്കി സൂപ്പർ കപ്പ് നേടാനുള്ള ശ്രമത്തിലും, പ്രമുഖരും, പ്രശസ്തരുമായവരെ കൊണ്ട്  ടീമുകളുടെ  ലോഗോ പ്രകാശനം ചെയ്യിപ്പിക്കുന്ന തിരക്കിലുമാണ് ടീമുകൾ.

മൊഗ്രാൽ സിറ്റിസൺ എഫ് സി യുടെ ലോഗോ പ്രശസ്ഥ സിനിമ നടി അനഘ നാരായണൻ പ്രകാശനം ചെയ്തു. ക്ലബ് അംഗങ്ങളായ അമീൻ, മുൻസിർ,ഫായിസ് എന്നിവർ സംബന്ധിച്ചു.


No comments