JHL

JHL

പെർവാഡ് കോട്ട അംഗൻവാടിയിൽ പ്രവേശനോത്സവം ആഘോഷമാക്കി കോട്ടയൻസ് ക്ലബ്ബ്.

പെർവാഡ്(www.truenewsmalayalam.com) : പെർവാഡ് കോട്ട അങ്കണവാടിയുടെ ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം പ്രദേശവാസികളും , കോട്ടയൻസ് ക്ലബ് പ്രവർത്തകരും ചേർന്ന് സങ്കടിപ്പിച്ചു .

കഴിഞ്ഞ വർഷം കോട്ട അങ്കണവാടിയിൽ നിന്നും പഠനം കഴിഞ്ഞ്‌ പോവുന്ന കുട്ടികൾക്കും , പുതുതായി വന്ന കുട്ടികൾക്കും ക്ലബ്ബിന്റെ പഠനോപകരണ കിറ്റ് , കുമ്പള എസ്‌.ഐ രവീന്ദ്രൻ സർ, വാർഡ് മെമ്പർ സി എം മുഹമ്മദ്, എന്നിവർ ചേർന്ന് വിതരണം ചെയ്തു. 

ബാഷ പെർവാഡ് ,കരീം ,കോട്ടയിൻസ് ക്ലബ് പ്രസിഡന്റ് ഹാഷിം ,തുടങ്ങിയവർ സംബന്ധിച്ചു.  ,മധുര പലഹാരങ്ങളും , പായസവും വിതരണം ചെയ്തു , മുപ്പതിലേറെ കുട്ടികൾ ഈ വർഷം പ്രവേശിച്ചു.

No comments