JHL

JHL

മണ്ഡലത്തിലെ 35 സ്കൂളുകൾക്ക് 218 ലാപ്ടോപ്പുകൾ വാങ്ങാൻ 76.96 ലക്ഷം അനുവദിച്ച് എ.കെ.എം അഷ്‌റഫ് എം.എൽ.എ.


കുമ്പള(wwwtruenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ 35 വിദ്യാലയങ്ങൾക്കായി 218 ലാപ്ടോപ്പുകൾ വാങ്ങുന്നതിന് എം.എൽ.എ, എ.ഡി.എസ്‌-എസ്.‌ഡി.എഫ് ഫണ്ടുകളിൽ നിന്ന് 76.96 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി എ.കെ.എം അഷ്‌റഫ് എം.എൽ.എ അറിയിച്ചു.

അനുവദിച്ച സ്‌കൂളും ലാപ്ടോപ്പുകളുടെ എണ്ണവും യഥാക്രമം :

ജി.വി.എച്ച്എസ്.‌എസ്‌ കുഞ്ചത്തൂർ-5,

 ജി. എച്ച്.‌എസ്.എസ് ബങ്കര മഞ്ചേശ്വരം -10,

 ജി.എച്ച്.എസ്.എസ് ഉപ്പള -12,

 ജി.എച്ച്.എസ്.എസ് മംഗൽപാടി-12,

 ജി.വി .എച്ച്.എസ്.എസ് ഹേരൂർ മീപിരി -6,

 ജി.എച്ച്.എസ്.എസ് അംഗടിമുഗർ -10,

 ജി. എച്ച്.എസ്.എസ് ഷിറിയ -6,

 ജി.എച്ച്.എസ്.എസ് ബേക്കൂർ -8,

 ജി.എച്ച് .യു.പി സ്കൂൾ കുർച്ചിപ്പള്ള-3,

 ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ - 20,

 ജി. എസ്.ബി.എസ്.കുമ്പള -7,

 ജി.എച്ച്.എസ്. കൊടിയമ്മ -8,

 ജി.എച്ച്.എസ് കടമ്പാർ -6,

 ജി.എച്ച്.എസ്.എസ് കുമ്പള -20,

 ജി.എച്ച്.എസ് ഉദ്യാവർ -6,

 ജി.എച്ച്.എസ് സൂരമ്പയൽ -6,

 ജി.എച്ച്.എസ് മൂടമ്പയിൽ -5,

 ജി.എച്ച്.എസ്.എസ് പഡ്രെ -6,

 ജി.എച്ച്.എസ്.എസ് പൈവളികെ -6,

ജി എച്ച് എസ് എസ് പൈവളികെ നഗർ -10,

എസ്.എസ്.എച്ച്.എസ്.എസ് കാട്ടുകുക്കെ -4,

 എസ്.എസ്.എച്ച്.എസ്. എസ് ഷേണി -7,

 എം.ഐ.എ.എൽ.പി.എസ് ചള്ളങ്കയം -2,

 ഡോൺ ബോസ്കോ എ.യു പി.കയ്യാർ -3,

 ശ്രീ രാമ എയ്ഡഡ് സ്‌കൂൾ കുബണൂർ -3,

എ.ജെ.ഐ.എ.യു.പി പാറക്കട്ട -4,

 എസ്.ഡി.എച്ച്.എസ്.എസ് ധർമത്തടുക്ക -3,

 എസ്.വി.വി.എച്ച്.എസ്.എസ് കൊടലമുഗറു -3,

 എസ്.എ.ടി മഞ്ചേശ്വരം -5,

 എസ്.വി.വി.എച്ച്.എസ്.എസ് മിയപദവ് -4,

 കെ.എം.യു.പി.എസ് ആരിക്കാടി -3,

 ജി.എൽ.പി.എസ് കണ്ണൂർ -2,

 എ.ജെ.ബി.എസ് ഏൽക്കാന -1,

 എസ്.എം. എം.എ.യു.പി.എസ് മുണ്ട്യത്തടുക്ക -1,

 എ.എൽ.പി.എസ് കന്തൽ -1.

ഇന്റൽ കോർ ഐ-ത്രീ ലവൻത്ത് ജനറേഷൻ വിഭാഗത്തിൽ പെട്ട ലാപ്‌ടോപ്പുകൾ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ മുഖേന സ്‌കൂളുകൾക്ക് ലഭ്യമാക്കുമെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ അറിയിച്ചു.

No comments