JHL

JHL

വയറുവേദയെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനേഴുകാരി ഗര്‍ഭിണി; ഉഡുപ്പി സ്വദേശിയായ സഹപാഠിക്കെതിരെ കേസ്

കുമ്പള(www.truenewsmalayalam.com) : വയറുവേദയെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനേഴുകാരി ഗര്‍ഭിണിയിനാണെന്ന് കണ്ടെത്തി, ഉഡുപ്പി സ്വദേശിയായ സഹപാഠിക്കെതിരെ കേസ്.

 കുമ്പളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 പൊലീസെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിരേഖപ്പെടുത്തി. തുടര്‍ന്ന് ഉഡുപ്പി സ്വദേശിയായ സഹപാഠിക്കെതിരെ കുമ്പള പൊലീസ് പോക്‌സോ നിയമ പ്രകാരം കേസുടുത്തത്.

 വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണംആരംഭിച്ചു..


No comments