JHL

JHL

വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബന്തിയോട് സ്വദേശി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.

മംഗളൂരുവിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിയായ ബന്തിയോട് അടുക്ക സ്വദേശി സൈഫു അലി (22)യാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തേ ഇരുവരും സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


No comments