JHL

JHL

ഷൂട്ടേഴ്സ് എഫ് സി ഫുട്ബോൾ ലീഗ് സീസൺ -2 ലോഗോ പ്രകാശനം ചെയ്തു.

മൊഗ്രാൽ(www.truenewsmalayalam.com) : ഷൂട്ടേഴ്സ് എഫ് സി ഫുട്ബോൾ ലീഗ് സീസൺ -2 ലോഗോ പ്രകാശനം ചെയ്തു.

 മൊഗ്രാൽ സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ്, ട്രഷറർ റിയാസ് മൊഗ്രാൽ, മൊഗ്രാൽ സ്പോർട്സ് ക്ലബ് ക്യാപ്റ്റൻ നിയാസ് എന്നിവർ ചേർന്ന് ഷൂട്ടേഴ്സ് എഫ് സി ഓണർ ഫവാസിന് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്.

 ചടങ്ങിൽ സാബിത്ത്, ഭാഷ, ചാബു- എന്നിവർ സംബന്ധിച്ചു.

No comments