മൊഗ്രാൽ സ്വദേശി അബ്ദുൽ റഹ്മാൻ(75) നിര്യാതനായി.
ഭാര്യ :നഫീസ മക്കൾ:റഫീഖ്, റഷീദ
മരുമക്കൾ:ബുഷ്‌റ, സൈനുൽ ആബിദീൻ നായന്മാർമൂല.
സഹോദരങ്ങൾ :അബ്ദുള്ള, മൂസ, മറിയമ്മ, ആസ്യമ്മ.മയ്യിത്ത് വൈ കുന്നേരത്തോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദിൽ ഖബറടക്കും.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment