JHL

JHL

പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പ് ഐഎൻഎൽ കാഞ്ഞങ്ങാട് ഐക്യദാർഡ്യ സംഗമം സംഘടിപ്പിച്ചു.


കാഞ്ഞങ്ങാട്(www.truenewsmalayalam.com)  :  പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

 ഇന്ത്യൻ നാഷണൽ ലീഗ് കാസർഗോഡ് ജില്ല പ്രസിഡൻറ് എം ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു .കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞുമൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.

 ബിൽടെക് അബ്ദുള്ള, സംസ്ഥാനകമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എം ഇബ്രാഹിം, ജില്ലാ വെെസ്: പ്രസി:  മാട്ടുമ്മൽ ഹസ്സൻ ഹാജി, മുനിസിപ്പല്‍ സിക്ര:  സി കെ നാസർ, മണ്ഡലം സിക്ര:   കെ സി മുഹമ്മദ് കുഞ്ഞി  തറവാട് അബ്ദുറഹ്മാൻ ഇ എൽ നാസർ എന്നിവർ സംസാരിച്ചു.

No comments