കുമ്പള(www.truenewsmalayalam.com) : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുമ്പള യൂണിറ്റിന് പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തു.
പി.എസ് രാമാ ഭട്ട്(ഹോട്ടൽ ഗോകുല) പ്രസിഡന്റ്, എ.എം സവാദ് താജ് (ഹോട്ടൽ ന്യൂ താജ്) സെക്രട്ടറി, ചരൻ കുമാർ(ഹോട്ടൽ അന്നപൂർണ) ട്രഷററായും തിരഞ്ഞെടുത്തു.
Post a Comment