JHL

JHL

സി.എച്ച് മുഹമ്മദ് കോയ ഗ്രന്ഥാലയത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.


കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ സി.എച്ച്. മുഹമ്മദ് കോയ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ അധ്യക്ഷനായി. അലിയമാനി പുണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. 

ഗ്രന്ഥാലയം സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, ലൈബ്രറിയൻ അബ്ദുൽ ഖാദർ വിൽറോഡി, അബ്ദുല്ല ഇച്ചിലംപാടി,ഇബ്രാഹീം കട്ടത്തടുക്ക, പി.ടി.എ പ്രസിഡൻ്റ് അബ്ബാസ് അലി.കെ, വനിതാ വേദി പ്രസിഡൻ്റ് നസീമ പി.എം, സി.ഡി.എസ് പ്രസിഡൻ്റ് ബദീജ പി.കെ, നൗഫൽ കൊടിയമ്മ, നിസാം ചോനമ്പാടി, റിൻഷാദ്, മുഫിയാസ്, സിയാദ്, അൻവർ, ഗഫൂർ, അബ്ബാസ് ഊളിഗം, റംഷാദ് പുളിക്കുണ്ട്  സംസാരിച്ചു.


No comments