JHL

JHL

പോക്‌സോ; പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

 


കാസർകോട്(www.truenewsmalayalam.com)  : പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബദിയടുക്ക നാരമ്പാടി സ്വദേശിയായ അബ്‌ദുല്‍ റസാഖി(34)നെയാണ്‌ പതിനഞ്ചു കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയ കേസിൽ അറസ്റ്റു ചെയ്തത്.

 ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ സംഭവം, പരിചയക്കാരനായ ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. പീഡനത്തിന് ഇരയായ കുട്ടി പരാതി നല്‍കിയതോടെയാണ്‌ പോക്‌സോ കേസെടുത്ത്‌ പ്രതിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.



No comments