JHL

JHL

കൊപ്പളം മുഹമ്മദ് നിര്യാതനായി


കൊപ്പളം(www.truenewsmalayalam.com)  : പരേതനായ അന്തുഞ്ഞിയുടെ മകൻ കൊപ്പളം മുഹമ്മദ് 75 നിര്യാതനായി. പല രോഗങ്ങളാൽ ചികിത്സയിലായിരുന്നു. പഴയകാല പ്രവാസിയായിരുന്നു മുഹമ്മദ്.

ഭാര്യ: ആയിഷ

മക്കൾ: മുനീർ, സുഹറ, സാഹിറ, സൈദ.

മരുമക്കൾ: ഹനീഫ, ഹസ്സൻ, ഹമീദ്, സൗദ,

സഹോദരർ: പരേതരായ അബൂബക്കർ, ഉമ്മാലിമ്മ ,ഖദീജ

രാവിലെ 10 മണിക്ക് കൊപ്പളം ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും

No comments